Next Batch Starts 2 Dec 2026 Max 20 Seats (Admission by Eligibility)

നിങ്ങളുടെ BUSINESS-ന് കൂടുതൽ
DIGITAL MARKETING TOOLS അല്ല ആവശ്യം.

TOGETHER ആയി വർക്ക് ചെയ്യുന്ന ഒരു COMPLETE DIGITAL SYSTEM ആണ്!

AI, Automation, Digital Marketing, Funnels എന്നിവ നിങ്ങളുടെ Business-ൽ ശരിയായി implement ചെയ്യാൻ ആഗ്രഹിക്കുന്ന entrepreneurs-ന് വേണ്ടിയുള്ള 3-month live implementation program. നിങ്ങൾ ഈ പ്രോഗ്രാമിന് eligible ആണോ എന്ന് അറിയാൻ ഒരു Free 1-on-1 Counseling Book ചെയ്യാം.

BOOK FREE 1-ON-1 COUNSELING
100% Free 1-on-1 Call • Skill-Set & Business Fit Evaluation • Strictly 20 Seats
24 Live Sessions
24 Assignments
12 Bonus Systems
Max 20 Participants
WATCH THIS BEFORE BOOKING YOUR 1:1 CALL Program Walkthrough

ഈ പ്രോഗ്രാമിൽ നിങ്ങൾ എന്തൊക്കെ പഠിക്കും, ഇത് നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമാണോ എന്ന് 1:1 കോളിന് മുൻപ് മനസ്സിലാക്കാം.

Program Structure

3 MONTHS-ൽ നിങ്ങളുടെ BUSINESS-ന് ഒരു SOLID DIGITAL FOUNDATION.

വെറുതെ തിയറി പഠിക്കലല്ല, Measurable Business Growth-ന് വേണ്ടിയുള്ള Live Implementation.

3 MONTHS

Structured Roadmap

Foundations മുതൽ Automated Sales Systems വരെയുള്ള ക്ലിയർ Step-by-Step Roadmap.

24 SESSIONS

Two Live Sessions / Week

Hariprasad J R-നൊപ്പം Direct Screen-Share & Interactive Live Implementation Classes.

24 ASSIGNMENTS

Learn By Implementing

നിങ്ങളുടെ സ്വന്തം ബിസിനസ്സിൽ നേരിട്ട് ചെയ്തു പഠിക്കാൻ Business-Specific Assignments.

MAX 20 SEATS

Personalized Guidance

ഓരോരുത്തർക്കും Individual Attention ഉറപ്പാക്കാൻ ബാച്ച് സൈസ് 20 ആയി restrict ചെയ്തിരിക്കുന്നു.

Cohort Dates
2 December 2026 – 2 March 2027
Live Schedule
Tuesday & Friday | 8:00 PM – 9:30 PM IST
True Capacity
Strictly Limited to 20 Participants
Cohort Starts 2 December 2026 (8:00 PM IST)
-- Days
-- Hours
-- Minutes
-- Seconds
The Real Problem

നിങ്ങൾ ഇപ്പോൾ തന്നെ പല DIGITAL TOOLS-ഉം ഉപയോഗിക്കുന്നുണ്ടാകാം.

പക്ഷേ, അവയെല്ലാം നിങ്ങളുടെ ബിസിനസ്സിൽ ഒരുമിച്ച് വർക്ക് ചെയ്യുന്നുണ്ടോ?

01 AI
02 Content
03 Social Media
04 Ads
05 Landing Page
06 Lead
07 CRM
08 WhatsApp
09 Follow-Up
10 Payment
11 Sale

ഭൂരിഭാഗം ബിസിനസ്സുകളും struggle ചെയ്യുന്നത് Digital Tools ഇല്ലാത്തതുകൊണ്ടല്ല — Disconnected Ads, യാതൊരു Lead Trail-ഉം ഇല്ലാത്ത Social Media Posts, Manual Spreadsheets എന്നിങ്ങനെയുള്ള Fragmented Activities കൊണ്ടാണ്.

ഈ പ്രോഗ്രാമിലൂടെ, ഈ components എല്ലാം ചേർത്ത് നിങ്ങളുടെ ബിസിനസ്സിനായി ഒരു Synchronized, Automated Business Engine എങ്ങനെ നിർമ്മിക്കാം എന്ന് വ്യക്തമായി മനസ്സിലാക്കാം.

Comprehensive Curriculum

THE COMPLETE 24-MODULE DIGITAL BUSINESS SYSTEM.

Strategy, AI, Content, Ads, Funnels, WhatsApp, CRM മുതൽ SEO വരെ നിങ്ങളുടെ Business-ൽ സെറ്റ് ചെയ്യാനുള്ള 24 Modules.

Why This Program Works

നിങ്ങൾ വെറുതെ കണ്ടിരിക്കുകയല്ല, സ്വന്തമായി BUILD ചെയ്യുകയാണ്!

Continuous Implementation Loop & Direct Technical Support.

Step 01

LEARN

Step 02

IMPLEMENT

Step 03

SUBMIT

Step 04

FEEDBACK

Step 05

CORRECT

Step 06

IMPROVE

ഓരോ live session-നും ശേഷം practical implementation ഉണ്ട്. നിങ്ങളുടെ സ്വന്തം ബിസിനസ്സ് അക്കൗണ്ടുകളിൽ നേരിട്ട് assignments ചെയ്യുകയും process-ൽ ഉടനീളം technical guidance ലഭിക്കുകയും ചെയ്യും.

Included Systems & Assets

വെറും ട്രെയിനിങ് മാത്രമല്ല, നിങ്ങൾക്കൊപ്പം 12 BONUS SYSTEMS കൂടി ലഭിക്കുന്നു!

നിങ്ങളുടെ ബിസിനസ്സ് implementation വേഗത്തിലാക്കാൻ റെഡി-ടു-യൂസ് സോഫ്റ്റ്‌വെയറുകൾ, ടൂളുകൾ, സിസ്റ്റങ്ങൾ.

Lead Instructor & Mentor

WHO IS TEACHING YOU?

Practical instruction by an experienced digital practitioner and entrepreneur.

Hariprasad J R — Founder & CEO, HAT Innovations

HARIPRASAD J R

Founder & CEO — HAT Innovations

With 13+ years of experience in enterprise digital transformation, corporate leadership, and digital coaching, Hariprasad J R specializes in demystifying AI, digital advertising, and automated business workflows for entrepreneurs.

He does not teach digital marketing as abstract academic theory. Every module is grounded in real-world business implementation, measurable metrics, and operational systems.

13+ Years
Industry Experience
3,000+
Students Guided
10 Countries
Global Student Base
Author of "What the Market Whispered: A Fictional Guide to Digital Marketing That Actually Works"
Real Implementation Proof

CAN I REALLY LEARN ALL THIS?

MEET JOHN PASCAL.

74
Years Old
JOINED
Earlier Batch
BUILT
Implemented Learning
AWARDED
Best Participant
₹52,000
Revenue Generated
John Pascal, Best Participant Award Winner
John Pascal
Best Participant Award Winner • Earlier Batch
"എന്നെകൊണ്ട് പറ്റുമോ? മേൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഒരു സാധാരണക്കാരന് പഠിച്ചെടുക്കാൻ സാധിക്കുന്നതാണോ?"
"തീർച്ചയായും പഠിച്ചെടുക്കാൻ സാധിക്കും. നിങ്ങൾ പഠിക്കാൻ തയ്യാറാണെങ്കിൽ തീർച്ചയായും പഠിച്ചെടുക്കാൻ സാധിക്കും."

English translation: "Can someone like me actually learn all this? Can an ordinary person master these systems? Yes, absolutely. If you are willing to learn and implement, you can definitely master it."

John Pascal participated in an earlier batch at the age of 74. Through structured live guidance, consistent assignment submissions, and practical execution, he not only mastered modern digital marketing workflows but was awarded Best Participant and generated ₹52,000 in revenue through digital marketing.

More Video Reviews

HEAR DIRECTLY FROM OUR PARTICIPANTS

Honest, unscripted feedback from business owners and professionals who implemented our systems.

Anil Kumar

Cohort Participant
Verified Review

Simon C Raphael

Cohort Participant
Verified Review
Honest Assessment

“എനിക്ക് ഇത് ചെയ്യാൻ പറ്റുമോ?” എന്ന് ചിന്തിക്കുന്നുണ്ടോ?

നിങ്ങൾക്ക് യഥാർത്ഥത്തിൽ എന്തൊക്കെ സ്കിൽസ് വേണമെന്ന് അറിയാം:

Coding Skills ആവശ്യമില്ല

No-code builders, visual automations, AI tools എന്നിവയാണ് നമ്മൾ ഉപയോഗിക്കുന്നത്. കോഡിങ് ആവശ്യമില്ല.

Prior Marketing Expertise വേണ്ട

Niche clarity, audience psychology എന്നിവയിൽ നിന്ന് തുടങ്ങി സിസ്റ്റമാറ്റിക് ആയി പഠിപ്പിക്കും.

AI Expertise മുൻകൂട്ടി വേണ്ട

ChatGPT, Claude, Gemini എന്നിവ practical ആയി ബിസിനസ്സിൽ ഉപയോഗിക്കാൻ തുടക്കം മുതൽ ഗൈഡ് ചെയ്യും.

നിങ്ങൾക്ക് ആവശ്യമുള്ളത്

Basic computer skills, live sessions അറ്റൻഡ് ചെയ്യാനുള്ള സമയം, assignments സ്വന്തം ബിസിനസ്സിൽ ചെയ്യാനുള്ള താല്പര്യം മാത്രം.

Program Investment & Value Stack

YOUR COMPLETE DIGITAL FOUNDATION PROGRAM

LET'S ADD UP THE VALUE

24 ലൈവ് സെഷനുകളും 12 ബോണസ് സിസ്റ്റങ്ങളും ഉൾപ്പെടുന്ന സമ്പൂർണ്ണ ലേണിംഗ് & ഇംപ്ലിമെന്റേഷൻ സിസ്റ്റം.

01 — THE MAIN PROGRAM

24 LIVE IMPLEMENTATION SESSIONS

Each session is a complete implementation experience.

LIVE TRAINING
ASSIGNMENT
ASSIGNMENT AUDIT
ONGOING SUPPORT
ASSIGNMENT EVALUATION
₹2,500 PER SESSION × 24 SESSIONS
₹60,000 VALUE
02 — EXCLUSIVE BONUSES

9 POWERFUL BONUSES

Ready-to-use resources to fast-track your implementation.

12 IMPLEMENTATION BONUSES COMBINED
₹97,000 VALUE
24 LIVE IMPLEMENTATION SESSIONS ₹60,000
12 POWERFUL BONUSES ₹97,000
TOTAL PROGRAM VALUE
₹1,57,000
Based on component values of live implementation masterclasses & proprietary assets
CURRENT PROGRAM OFFER

Complete Digital Foundation

All 24 live masterclasses, personalized audits, and 12 implementation bonuses.

TOTAL PROGRAM VALUE ₹1,57,000
CURRENT PROGRAM OFFER
₹50,000
SAVE ₹1,07,000
  • 24 Live Implementation Masterclasses
  • 24 Practical Implementation Assignments
  • Assignment Audits & Direct Evaluations
  • All 12 Implementation Bonus Systems (₹97,000 Value)
  • Cohort Cap: Maximum 20 Participants
BOOK FREE 1:1 COUNSELING Free 1:1 Call • Check Eligibility & Lock ₹50,000 Offer
EARLY BIRD OPPORTUNITY

Early Bird Advantage

Special registration incentive for decisive entrepreneurs applying for upcoming batch.

STANDARD OFFER ₹50,000
EARLY BIRD OFFER
₹38,000 ONLY
₹12,000 below the current ₹50,000 offer
₹1,19,000 below the stated ₹1,57,000 total program value
  • Complete Main Program (24 Live Sessions • ₹60,000 Value)
  • All 12 Production Bonus Systems (₹97,000 Value)
  • Priority Business-Fit Review Queue
  • Early LMS & Community Onboarding
BOOK 1:1 CALL FOR EARLY BIRD Free 1:1 Call • Qualify for ₹38,000 Early Bird Seat
Admission Pathway

എല്ലാവർക്കും ഈ പ്രോഗ്രാമിലേക്ക് നേരിട്ട് ADMISSION ലഭിക്കില്ല.

ഓരോ ബാച്ചിലും മാക്സിമം 20 പേർക്ക് മാത്രമാണ് പ്രവേശനം. 1-on-1 Counseling-ലൂടെ നിങ്ങളുടെ Eligibility ഉറപ്പാക്കിയ ശേഷം മാത്രമാണ് Admission.

01

BOOK FREE 1:1 CALL

നിങ്ങളുടെ ബിസിനസ്സ് വിവരങ്ങൾ നൽകി സൗജന്യമായി ഒരു 1-on-1 കൗൺസിലിംഗ് കോൾ ഷെഡ്യൂൾ ചെയ്യുക.

02

SKILL-SET EVALUATION

ഞങ്ങളുടെ ടീമുമായി 1-on-1 സംസാരിച്ച് നിങ്ങളുടെ business stage-ഉം technical skill set-ഉം evaluate ചെയ്യുക.

03

FIT CONFIRMATION

ഈ പ്രോഗ്രാമിലെ ടൂളുകളും കരിക്കുലവും നിങ്ങളുടെ ബിസിനസ്സിന് കൃത്യമായി യോജിക്കുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

04

COHORT ADMISSION

രണ്ട് ഭാഗത്തും mutual fit ആണെന്ന് ഉറപ്പായാൽ മാത്രം 20 സീറ്റുകളുള്ള ബാച്ചിലേക്ക് admission ഫൈനലൈസ് ചെയ്യുക.

Next Cohort Begins 2 December 2026

നിങ്ങളുടെ BUSINESS-ന് ഒരു SOLID DIGITAL FOUNDATION ഉണ്ടാക്കാൻ തയ്യാറാണോ?

Disconnected tools മാറ്റി നിങ്ങളുടെ ബിസിനസ്സിനായി ഒരു Automated AI & Digital System നിർമ്മിക്കാം. ആദ്യം ഒരു സൗജന്യ 1-on-1 കൗൺസിലിംഗ് കോളിലൂടെ നിങ്ങളുടെ eligibility പരിശോധിക്കുക.

24 Live Sessions 24 Practical Assignments 12 Bonus Systems Maximum 20 Participants
₹1,57,000 ₹50,000
Standard Offer • Save ₹1,07,000 • Early Bird: ₹38,000
BOOK YOUR FREE 1-ON-1 COUNSELING

100% Free 1:1 Call • No Obligation • Strictly 20 Seats per Batch